സുപ്രീംകോടതിയില്‍ സച്ചിന്‍ പൈലറ്റിന് നേട്ടം
രാജസ്ഥാനില്‍ സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി നടപടികള്‍ തടയണമെന്ന സ്പീക്കറുടെ ആവശ്യം സുപ്രീം കോടതി തള്ളി.